Songtexte.com Drucklogo

Scene Contra Songtext
von Shabareesh Varma

Scene Contra Songtext

അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ
ലൗ വേണ്ട്രാ നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും സീൻ മൊത്തം കോൺട്രാ
മുട്ടി മുട്ടി നടക്കാൻ തൊട്ടൊരുമ്മി ഇരിക്കാൻ
24 7 ഫുൾ ഡേറ്റിംഗ് കളിക്കാൻ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും നോ റിപ്ലൈ
പെറ്റ തള്ള പോലും സഹിക്കാത്ത
കോസ്റ്റുംസ് വലിച്ചു കേറ്റി ഒലിപിച്ചു നടന്നിട്ടും നോ റിപ്ലൈ

അവള് വേണ്ട്രാ ലൗ വേണ്ട്രാ
ഇവിടെ അല്ലേലും സീൻ മൊത്തം കോൺട്രാ
ലോൺ എടുത്ത് പണമിറക്കി ഓഡി കാർ ഉം വാങ്ങി
കൂട്ടുക്കാരെ സോപ്പ് ഇട്ട് ബൈക്ക് ഒരെണ്ണം വാങ്ങി

നോ റിപ്ലൈ സ്റ്റിൽ നോ റിപ്ലൈ
അവൾടെ വീട്ടുകാര് ഓടിച്ചിട്ട് നാട്ടുകാര് കല്ലെറിഞ്ഞ്
കൂട്ടുകാര് കൈയൊഴിഞ്ഞ് ഒറ്റക്കായി
സെന്റിമെന്റ്സ് വർക്ക് ഔട്ട് ആയി


പെണ്ണ് വലയിലായി ചെക്കൻ പുലിയുമായി
ടോറ്റൽ ചേഞ്ച് ഔട്ട് ആയി ഡെയിലി ടേക്ക് ഔട്ട് ആയി
പിന്നെ 4 മാസം കഴിഞ്ഞപ്പോ ബ്രേക്ക് അപ്പ് ആയി

പട്ടിയുണ്ട് എന്ന ബോർഡ് ശ്രദ്ധിച്ചില്ല
അത് സീൻ ആകുമെന്ന് അവൻ ചിന്തിച്ചില്ല
വെച്ച കാല് പുറകോട്ട് വെക്കത്തില്ല

വെച്ച കാലിന്റെ കെട്ടിപ്പോഴും അഴിച്ചട്ടില്ല

അവൾടെ ചേട്ടന്മാര് വന്ന് രണ്ട് പോട്ടിച്ചെട്ടും
അവന്റെ കാല് രണ്ടും പ്ലാസ്റ്റർ ഇട്ട് ഒട്ടിച്ചെട്ടും
പെണ്ണ് പറ്റിച്ചെട്ടും
കീറി ഒട്ടിച്ചെട്ടും
പിന്നെ കൂട്ടുകാര് വട്ടം കൂടി പുച്ച്ഛിച്ച്ചെട്ടും
തോരെ കുടിപിച്ചെട്ടും
നേരം വെളുപ്പിച്ചെട്ടും
10 പൈസേടെ വെളിവ് പോലും അവന് വന്നട്ടില്ല

എടാ എത്ര പ്രാവിശ്യം നിന്നോട് പറയണം
എന്റെ പൊന്ന് അളിയാ മലയാളത്തിലല്ലേ പറയണേ


അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ
ലൗ വേണ്ട്രാ നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും സീൻ മൊത്തം കോൺട്രാ
അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ
ലൗ വേണ്ട്രാ എടാ പുല്ലേ വേണ്ട്രാ
ഇവിടെ ആകെ മൊത്തം ടോറ്റൽ സീൻ കോൺട്രാ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Cro nimmt es meistens ...?

Fans

»Scene Contra« gefällt bisher niemandem.