Ithramelenthe Orishtam Songtext
von Jyotsna
Ithramelenthe Orishtam Songtext
ഇത്രമേല് എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ
എല്ലാം നിനക്കറിവുള്ളതല്ലേ
ഇത്രമേല് എന്തേ ഒരിഷ്ടം, നിനക്കിഷ്ടം കൂട്ടുകാരാ
എങ്ങോ കൊതിച്ചതാം വാത്സല്യമൊക്കെയും
ഏറെ നീ അന്നേ എനിക്കു നല്കീ
ഏറെ നീ അന്നേ എനിക്കു നല്കീ
സൗമ്യനായ് വന്നു നീ ചാരത്തണഞ്ഞെൻ്റെ
തരളിത മോഹങ്ങള് കീഴടക്കി
തരളിത മോഹങ്ങള് കീഴടക്കി
താങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊ
താരട്ടിനീണമായ് മാറിയല്ലോ
താരട്ടിനീണമായ് മാറിയല്ലോ
ഇത്രമേല് എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
എന്നോടു ചോദിച്ച കൂട്ടുകാരാ
ഒന്നുമറിയാത്ത കുഞ്ഞിൻ്റെ നൈര്മ്മല്യം
അന്നേ നിന്നില് ഞാന് കണ്ടിരുന്നൂ
അന്നേ നിന്നില് ഞാന് കണ്ടിരുന്നൂ
നന്മതന് ആര്ദ്രമാം ഭാവഗീതം പോലെ
നിന്നെ നോക്കി ഞാന് നിന്നിരുന്നൂ
നിന്നെ നോക്കി ഞാന് നിന്നിരുന്നൂ
സഫലമായ് ഇന്നെൻ്റെ സ്വപ്നങ്ങളൊക്കെയും
നീയെനിക്കോമല് പ്രതീക്ഷയായി
നീയെനിക്കോമല് പ്രതീക്ഷയായി
ഇത്രമേല് എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ
എല്ലാം നിനക്കറിവുള്ളതല്ലേ
കൂട്ടുകാരാ
എന്നോടു ചോദിച്ച കൂട്ടുകാരാ
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ
എല്ലാം നിനക്കറിവുള്ളതല്ലേ
ഇത്രമേല് എന്തേ ഒരിഷ്ടം, നിനക്കിഷ്ടം കൂട്ടുകാരാ
എങ്ങോ കൊതിച്ചതാം വാത്സല്യമൊക്കെയും
ഏറെ നീ അന്നേ എനിക്കു നല്കീ
ഏറെ നീ അന്നേ എനിക്കു നല്കീ
സൗമ്യനായ് വന്നു നീ ചാരത്തണഞ്ഞെൻ്റെ
തരളിത മോഹങ്ങള് കീഴടക്കി
തരളിത മോഹങ്ങള് കീഴടക്കി
താങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊ
താരട്ടിനീണമായ് മാറിയല്ലോ
താരട്ടിനീണമായ് മാറിയല്ലോ
ഇത്രമേല് എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
എന്നോടു ചോദിച്ച കൂട്ടുകാരാ
ഒന്നുമറിയാത്ത കുഞ്ഞിൻ്റെ നൈര്മ്മല്യം
അന്നേ നിന്നില് ഞാന് കണ്ടിരുന്നൂ
അന്നേ നിന്നില് ഞാന് കണ്ടിരുന്നൂ
നന്മതന് ആര്ദ്രമാം ഭാവഗീതം പോലെ
നിന്നെ നോക്കി ഞാന് നിന്നിരുന്നൂ
നിന്നെ നോക്കി ഞാന് നിന്നിരുന്നൂ
സഫലമായ് ഇന്നെൻ്റെ സ്വപ്നങ്ങളൊക്കെയും
നീയെനിക്കോമല് പ്രതീക്ഷയായി
നീയെനിക്കോമല് പ്രതീക്ഷയായി
ഇത്രമേല് എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ
എല്ലാം നിനക്കറിവുള്ളതല്ലേ
കൂട്ടുകാരാ
Writer(s): M Jayachandran, East Coast Vijayan Lyrics powered by www.musixmatch.com