Poonkattey Songtext
von Balram
Poonkattey Songtext
പൂങ്കാറ്റെ പൂങ്കാറ്റേ മലർവാക കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
പറയാതെ പോയതല്ലേ
തിരികെ നീ വന്നതല്ലേ
പോവല്ലേ നീ എങ്ങുമേ ഓ... ഓ...
പൂങ്കാറ്റെ പൂങ്കാറ്റേ മലർവാക കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
ആകാശ പൂവും തേടി
അലയാനായി പോയോ കാറ്റേ
അരികിൽ വരാതെ ദൂരെ നീ എന്തിനോ
പാലാഴി പൊൽതിറ നീന്തി
കാണാതെ പോയോ കാറ്റേ
വെറുതെ വിമൂഖം കിനാവിൽ തേങ്ങി ഞാൻ
വീണ്ടുമീ ചില്ലകൾ
പൂക്കളാൽ മൂടുവാൻ
അറിയാതെ പറയാതെ വന്നതല്ലേ നീ
പൂങ്കാറ്റെ പൂങ്കാറ്റേ മലർവാക കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
രാവാകെ മായും മേലെ തെളിവാനം കാണും നാളെ
ഓരോ വയൽപ്പൂ നിറങ്ങൾ ചൂടിടും
ഈ മണ്ണിൽ നീളെ വീണ്ടും നീരോളം നൂലിട പാകും
ഈറൻ നിലാവിൽ സുഗന്ധം ചേർന്നിടും
കാർമുകിൽ ചേലകൾ മിന്നാലാൽ തുന്നുവാൻ
ഒരുനാൾ നീ വരുമെന്നേ ഓർത്തിരുന്നൂ ഞാൻ
പൂങ്കാറ്റെ പൂങ്കാറ്റേ മലർവാക കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
പറയാതെ പോയതല്ലേ
തിരികെ നീ വന്നതല്ലേ
പോവല്ലേ നീ എങ്ങുമേ ഓ... ഓ...
പൂങ്കാറ്റെ പൂങ്കാറ്റേ മലർവാക കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
ആകാശ പൂവും തേടി
അലയാനായി പോയോ കാറ്റേ
അരികിൽ വരാതെ ദൂരെ നീ എന്തിനോ
പാലാഴി പൊൽതിറ നീന്തി
കാണാതെ പോയോ കാറ്റേ
വെറുതെ വിമൂഖം കിനാവിൽ തേങ്ങി ഞാൻ
വീണ്ടുമീ ചില്ലകൾ
പൂക്കളാൽ മൂടുവാൻ
അറിയാതെ പറയാതെ വന്നതല്ലേ നീ
പൂങ്കാറ്റെ പൂങ്കാറ്റേ മലർവാക കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
രാവാകെ മായും മേലെ തെളിവാനം കാണും നാളെ
ഓരോ വയൽപ്പൂ നിറങ്ങൾ ചൂടിടും
ഈ മണ്ണിൽ നീളെ വീണ്ടും നീരോളം നൂലിട പാകും
ഈറൻ നിലാവിൽ സുഗന്ധം ചേർന്നിടും
കാർമുകിൽ ചേലകൾ മിന്നാലാൽ തുന്നുവാൻ
ഒരുനാൾ നീ വരുമെന്നേ ഓർത്തിരുന്നൂ ഞാൻ
പൂങ്കാറ്റെ പൂങ്കാറ്റേ മലർവാക കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
Writer(s): Vidyasagar Lyrics powered by www.musixmatch.com