Raakkadal Kadanjedutha Songtext
von K. J. Yesudas
Raakkadal Kadanjedutha Songtext
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാൻ നൂറു കാര്യമോതുവാൻ
ഒന്നു കാണുവാൻ മനം പകുത്തു നല്കുവാൻ
ഞാൻ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാൻ നൂറു കാര്യമോതുവാൻ
ഒന്നു കാണുവാൻ മനം പകുത്തു നല്കുവാൻ
ഞാൻ വന്നു വേഴാമ്പലായി, പൂത്തു നിന്നു നീലാമ്പലായി
പൊന്മേഘമേ പറന്നിറങ്ങി വാ
പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
ഛിലും ഛിലും തുളുമ്പി മഞ്ഞുവീണ മേട്ടിൽ
കിലും കിലുങ്ങി നിൻ്റെ താളം
സ്വരം സ്വരം പൊഴിഞ്ഞു പൊൻകൊലുസ്സു പാടി
മനസ്സിനുള്ളിലുള്ള നാണം
ഒന്നു കണ്ട മാത്രയിൽ നാം അലിഞ്ഞ സന്ധ്യയിൽ
മൗനം കിന്നാരമായി
മോഹനൊമ്പരം തൊട്ടുലഞ്ഞുപോം
നീ രാഗാര്ദ്രയായി
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
പൊന്മേഘമേ പറന്നിറങ്ങി വാ
പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
അടുത്തടുത്തു വന്നതാർക്കുവേണ്ടിയാണു നീ
ഉടുത്തൊരുങ്ങി വന്ന പെണ്ണേ
കുളിച്ചൊരുങ്ങി വന്ന മഞ്ഞുതുള്ളിപോലും
നിനക്കു വേണ്ടിയുള്ളതല്ലേ
എന്തിനിന്നു വന്നു നീ തേൻ ചുരന്ന വേളയിൽ
പൂവേ പുന്നാരമേ
ദേവരാഗമേ പൊൻപരാഗമേ, എൻ പൊന്നോമലേ
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാൻ നൂറു കാര്യമോതുവാൻ
ഒന്നു കാണുവാൻ മനം പകുത്തു നല്കുവാൻ
ഞാൻ വന്നു വേഴാമ്പലായി
പൂത്തു നിന്നു നീലാമ്പലായി
പൊന്മേഘമേ പറന്നിറങ്ങി വാ
പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
പൊന്മേഘമേ പറന്നിറങ്ങി വാ
പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാൻ നൂറു കാര്യമോതുവാൻ
ഒന്നു കാണുവാൻ മനം പകുത്തു നല്കുവാൻ
ഞാൻ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാൻ നൂറു കാര്യമോതുവാൻ
ഒന്നു കാണുവാൻ മനം പകുത്തു നല്കുവാൻ
ഞാൻ വന്നു വേഴാമ്പലായി, പൂത്തു നിന്നു നീലാമ്പലായി
പൊന്മേഘമേ പറന്നിറങ്ങി വാ
പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
ഛിലും ഛിലും തുളുമ്പി മഞ്ഞുവീണ മേട്ടിൽ
കിലും കിലുങ്ങി നിൻ്റെ താളം
സ്വരം സ്വരം പൊഴിഞ്ഞു പൊൻകൊലുസ്സു പാടി
മനസ്സിനുള്ളിലുള്ള നാണം
ഒന്നു കണ്ട മാത്രയിൽ നാം അലിഞ്ഞ സന്ധ്യയിൽ
മൗനം കിന്നാരമായി
മോഹനൊമ്പരം തൊട്ടുലഞ്ഞുപോം
നീ രാഗാര്ദ്രയായി
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
പൊന്മേഘമേ പറന്നിറങ്ങി വാ
പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
അടുത്തടുത്തു വന്നതാർക്കുവേണ്ടിയാണു നീ
ഉടുത്തൊരുങ്ങി വന്ന പെണ്ണേ
കുളിച്ചൊരുങ്ങി വന്ന മഞ്ഞുതുള്ളിപോലും
നിനക്കു വേണ്ടിയുള്ളതല്ലേ
എന്തിനിന്നു വന്നു നീ തേൻ ചുരന്ന വേളയിൽ
പൂവേ പുന്നാരമേ
ദേവരാഗമേ പൊൻപരാഗമേ, എൻ പൊന്നോമലേ
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാൻ നൂറു കാര്യമോതുവാൻ
ഒന്നു കാണുവാൻ മനം പകുത്തു നല്കുവാൻ
ഞാൻ വന്നു വേഴാമ്പലായി
പൂത്തു നിന്നു നീലാമ്പലായി
പൊന്മേഘമേ പറന്നിറങ്ങി വാ
പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
പൊന്മേഘമേ പറന്നിറങ്ങി വാ
പൂമെത്തയിൽ പുതച്ചുറങ്ങുവാൻ
Writer(s): Berni Ignesious, Kaithapram Lyrics powered by www.musixmatch.com