Mizhiyariyaathe Songtext
von K. J. Yesudas
Mizhiyariyaathe Songtext
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണർന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
കൺ ചിമ്മിയോ നിൻ ജാലകം
ഏതോ നിഴൽ തുമ്പികൾ തുള്ളിയോ
കാതോർക്കയായ്
എൻ രാവുകൾ
കാറ്റായ് വരും
നിന്റെ കാൽതാളവും
തങ്ക തിങ്കൾ തേരേറി
വർണ്ണ പൂവിൻ തേൻ തേടി
പീലി തുമ്പിൽ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കൺകോണിൽ
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നിൽ?
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
തൂമഞ്ഞിനും
കുളിരേകുവാൻ ദേവാമൃതം
നല്കിയോ തെന്നലേ
പൂന്തേനിനും മധുരം തരും
അനുഭൂതികൾ കൊണ്ടുവാ
ശലഭമേ
ഇന്നെന്നുള്ളിൽ ചാഞ്ചാടും
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊൻ പ്രാക്കളേ
ഓരോ തീരം തേടാതെ
ഓളചില്ലിൽ നീന്താതെ
ഈറൻ ചുണ്ടിൽ മൂളാത്തൊരീണം തരൂ
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണർന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
കനവറിയാതെയേതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണർന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
കൺ ചിമ്മിയോ നിൻ ജാലകം
ഏതോ നിഴൽ തുമ്പികൾ തുള്ളിയോ
കാതോർക്കയായ്
എൻ രാവുകൾ
കാറ്റായ് വരും
നിന്റെ കാൽതാളവും
തങ്ക തിങ്കൾ തേരേറി
വർണ്ണ പൂവിൻ തേൻ തേടി
പീലി തുമ്പിൽ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കൺകോണിൽ
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നിൽ?
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
തൂമഞ്ഞിനും
കുളിരേകുവാൻ ദേവാമൃതം
നല്കിയോ തെന്നലേ
പൂന്തേനിനും മധുരം തരും
അനുഭൂതികൾ കൊണ്ടുവാ
ശലഭമേ
ഇന്നെന്നുള്ളിൽ ചാഞ്ചാടും
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊൻ പ്രാക്കളേ
ഓരോ തീരം തേടാതെ
ഓളചില്ലിൽ നീന്താതെ
ഈറൻ ചുണ്ടിൽ മൂളാത്തൊരീണം തരൂ
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
മനമറിയാതെ പാറിയെൻ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണർന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാലിൽ
കനവറിയാതെയേതോ കിനാവുപോലെ
Writer(s): Gireesh Puthenchery, Vidyasagar Lyrics powered by www.musixmatch.com