Songtexte.com Drucklogo

Kaalan Puli Songtext
von Sushin Shyam

Kaalan Puli Songtext

ചുറ്റും ശാന്തത
കൊടും കാടിൻ നടുവിലു
വെട്ടം തെളിയണ് പടരണ്
ഇമ വെട്ടി കഴിയും മുൻപേ ഉടലിൽ
പല്ലോ തുഴയണ് നഖം ഉരയണ്
പാങ്ങില്ലാതെ ഒടുവിൽ മരണം
വരുവാ-വിളിയോർത്തു ശ്വാസം മുട്ടെ

കാലൻ പുലി കതറണ് കതറണ്
ചാവും നാരി പിടയണ് പിടയണ്
കാലം വിധി പറയണ് പറയണ്
വീണ്ടും വീണ്ടും വീണ്ടും


കാലൻ പുലി കതറണ് കതറണ്
ചാവും നാരി പിടയണ് പിടയണ്
കാലം വിധി പറയണ് പറയണ്
വീണ്ടും വീണ്ടും വീണ്ടും

രക്ഷയ്ക്കാരുമേ വരുകില്ലെന്നറിയുക
വ്യർത്ഥം പിടയുക പിടയുക
ഇനി ഓടാൻ മറയാൻ ഇവിടില്ലിടമേ
കണ്ണിൽ കയറിടും ഇരുൾ അടയുമേ

വേട്ടക്കാർതൻ പിടിയിൽ
ഒടുവിൽ പെടുമെ ഇത് നീതി
കാടിൻ നീതി

കാലൻ പുലി കതറണ് കതറണ്
ചാവും നാരി പിടയണ് പിടയണ്
കാലം വിധി പറയണ് പറയണ്
വീണ്ടും വീണ്ടും വീണ്ടും


കാലൻ പുലി കതറണ് കതറണ്
ചാവും നാരി പിടയണ് പിടയണ്
കാലം വിധി പറയണ് പറയണ്
വീണ്ടും വീണ്ടും വീണ്ടും

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Welche Band singt das Lied „Das Beste“?

Fans

»Kaalan Puli« gefällt bisher niemandem.