Moharaagamegham Songtext
von Sunny M.R.
Moharaagamegham Songtext
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
മോഹരാഗമേഘം പെയ്തൊഴിഞ്ഞു
(തരികിട, തധിം)
മൂകമാ ദിനങ്ങൾ പോയ് മറഞ്ഞു
(തരികിട, തധിം)
നീലരാവുറങ്ങും യാമമൊന്നിൽ
(തരികിട, തധിം)
സ്നേഹദൂതുമായ് നീ വന്നണഞ്ഞു
(തരികിട തധിം)
കനവുപോൽ അരിയൊരാൾ നൽകി
പുതിയൊരീ അനുഭവം
(തരികിട തധിം)
മനസ്സിനെ അമൃതമായ് പുൽകി
പ്രണയമാം മധുരവും
(തരികിട, തധിം)
അതിലുയിരുമുയിരുമൊന്നായ് ഒഴുകീ നാം
മോഹരാഗമേഘം പെയ്തൊഴിഞ്ഞു
(തരികിട, തധിം)
മൂകമാ ദിനങ്ങൾ പോയ് മറഞ്ഞു
(തരികിട, തധിം)
രാവേ, തീരാതെ
ഈ നേരം നിന്നോട്ടെ
മേലെ, വിണ്ണോരം താരങ്ങളൊന്നാകെ മിന്നീടവേ
പൂവേ, മിണ്ടാതെ
ഈ മൗനം മായ്ക്കല്ലേ
ചാരെ, ആൺപൂക്കൾ
തോളോട് തോൾ ചേർന്നിരുന്നീടവേ
തരളമീ രാവുകൾ, പകരുമീ മാത്രയെ
പ്രണയമെന്നോതിയോ ഹൃദയമേ നീ?
ആരോ എഴുതുമീ മായകൾ തൻ
(തരികിട, തധിം)
ആഴം തിരഞ്ഞു പോകുന്നതാണെന്നിലെ നിർവൃതി
(തരികിട, തധിം)
അതിലുയിരുമുയിരുമൊന്നായ് ഒഴുകീ നാം
(തരികിട, തധിം)
മോഹരാഗമേഘം പെയ്തൊഴിഞ്ഞു
(തരികിട, തധിം)
മൂകമാ ദിനങ്ങൾ പോയ് മറഞ്ഞു
(തരികിട, തധിം)
കനവുപോൽ അരിയൊരാൾ നൽകി
പുതിയൊരീ അനുഭവം
(തരികിട, തധിം)
മനസ്സിനെ അമൃതമായ് പുൽകി
പ്രണയമാം മധുരവും
(തരികിട, തധിം)
അതിലുയിരുമുയിരുമൊന്നായ് ഒഴുകീ നാം
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
മോഹരാഗമേഘം പെയ്തൊഴിഞ്ഞു
(തരികിട, തധിം)
മൂകമാ ദിനങ്ങൾ പോയ് മറഞ്ഞു
(തരികിട, തധിം)
നീലരാവുറങ്ങും യാമമൊന്നിൽ
(തരികിട, തധിം)
സ്നേഹദൂതുമായ് നീ വന്നണഞ്ഞു
(തരികിട തധിം)
കനവുപോൽ അരിയൊരാൾ നൽകി
പുതിയൊരീ അനുഭവം
(തരികിട തധിം)
മനസ്സിനെ അമൃതമായ് പുൽകി
പ്രണയമാം മധുരവും
(തരികിട, തധിം)
അതിലുയിരുമുയിരുമൊന്നായ് ഒഴുകീ നാം
മോഹരാഗമേഘം പെയ്തൊഴിഞ്ഞു
(തരികിട, തധിം)
മൂകമാ ദിനങ്ങൾ പോയ് മറഞ്ഞു
(തരികിട, തധിം)
രാവേ, തീരാതെ
ഈ നേരം നിന്നോട്ടെ
മേലെ, വിണ്ണോരം താരങ്ങളൊന്നാകെ മിന്നീടവേ
പൂവേ, മിണ്ടാതെ
ഈ മൗനം മായ്ക്കല്ലേ
ചാരെ, ആൺപൂക്കൾ
തോളോട് തോൾ ചേർന്നിരുന്നീടവേ
തരളമീ രാവുകൾ, പകരുമീ മാത്രയെ
പ്രണയമെന്നോതിയോ ഹൃദയമേ നീ?
ആരോ എഴുതുമീ മായകൾ തൻ
(തരികിട, തധിം)
ആഴം തിരഞ്ഞു പോകുന്നതാണെന്നിലെ നിർവൃതി
(തരികിട, തധിം)
അതിലുയിരുമുയിരുമൊന്നായ് ഒഴുകീ നാം
(തരികിട, തധിം)
മോഹരാഗമേഘം പെയ്തൊഴിഞ്ഞു
(തരികിട, തധിം)
മൂകമാ ദിനങ്ങൾ പോയ് മറഞ്ഞു
(തരികിട, തധിം)
കനവുപോൽ അരിയൊരാൾ നൽകി
പുതിയൊരീ അനുഭവം
(തരികിട, തധിം)
മനസ്സിനെ അമൃതമായ് പുൽകി
പ്രണയമാം മധുരവും
(തരികിട, തധിം)
അതിലുയിരുമുയിരുമൊന്നായ് ഒഴുകീ നാം
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
ധി രി നാ ന, ധി രി നാ ന
നാദ്രി ദിന്ന ധിം ധക് ദിന്ന, ധി രി നാ
ധി രി നാ
Writer(s): Sunny M.r., Arun Alat Lyrics powered by www.musixmatch.com