Junile Nilamazhayil (Sujatha) Songtext
von Sujatha
Junile Nilamazhayil (Sujatha) Songtext
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
ഒരു ലോലമാം നറു തുള്ളിയായ്
ഒരു ലോലമാം നറു തുള്ളിയായ്
നിന്റെ നേരുകിലുരിക്കുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ
പാതി ചാരും നിന്റെ കണ്ണിൽ നീല ജാലകമോ?
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ?
പ്രണയം തുളുമ്പും ഓർമ്മയിൽ
വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീ എനിക്ക് പുണരാൻ മാത്രം
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായി വിരിഞ്ഞ പൂവുപോൽ
ഹൃദയം കവർന്നു തന്നു നീ
ഒരുങ്ങി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാത്രം
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
ഒരു ലോലമാം നറു തുള്ളിയായ്
ഒരു ലോലമാം നറു തുള്ളിയായ്
നിന്റെ നേരുകിലുരിക്കുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
ഒരു ലോലമാം നറു തുള്ളിയായ്
ഒരു ലോലമാം നറു തുള്ളിയായ്
നിന്റെ നേരുകിലുരിക്കുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ
പാതി ചാരും നിന്റെ കണ്ണിൽ നീല ജാലകമോ?
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ?
പ്രണയം തുളുമ്പും ഓർമ്മയിൽ
വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീ എനിക്ക് പുണരാൻ മാത്രം
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായി വിരിഞ്ഞ പൂവുപോൽ
ഹൃദയം കവർന്നു തന്നു നീ
ഒരുങ്ങി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാത്രം
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
ഒരു ലോലമാം നറു തുള്ളിയായ്
ഒരു ലോലമാം നറു തുള്ളിയായ്
നിന്റെ നേരുകിലുരിക്കുന്നതെൻ ഹൃദയം
Writer(s): M Jayachandran, Puthencherry Gireesh Lyrics powered by www.musixmatch.com