Songtexte.com Drucklogo

Hara Hara Songtext
von Suchith Suresan & Jerry Amaldev

Hara Hara Songtext

ഹര ഹര തീവ്രം വീക്ഷണം
ഘന ഘന നാദേ ഭാഷണം
ബഹുവിധ കർമ്മം ആത്മനിഷ്ഠം കല്പിതം
ഹര ഹര തീവ്രം വീക്ഷണം
അലസവിഹീനം സാർപിതം
അതിബലഗാത്രം സുക്ഷമനേത്രം
സത്യയുക്തം സർവദാ...
സുസന്നദ്ധം സുരക്ഷാർത്ഥം.
സുസന്നദ്ധം സുരക്ഷാർത്ഥം...


അവനകർമ്മാത്ഥകം ക്ഷിതിക്ഷേമകാരം
ചൗരികാപ്രശമന ചതുരം രണേ രാജിതം...
അപഗതി സമയേ ക്ഷണ നിവാരണം സോചിതാന്വേഷണം
ഘനതരഹൃദയം സമത സങ്കുലം ഭാതിസേനാഗണം...
(ഹര ഹര തീവ്രം...)...

വിനയഭാവാത്മകം അനുജ്ഞാനു ശീലം
ഭാസതേ സഹജനമമതാ വിവേകാഞ്ജിതം...
കർമണി കുശലം അചലിതം ചിരം യുദ്ധ വീര സ്വയം
ഗുണഗണ സഹിതം വിചരതേ സദാ വീരസേനാഗണം
അപഗതി സമയേ ക്ഷണനിവാരണം സോചിതാന്വേഷണം
ഘനതരഹൃദയം സമതസങ്കുലം ഭാതിസേനാഗണം
(ഹര ഹര തീവ്രം...)...

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Wer besingt den „Summer of '69“?

Fans

»Hara Hara« gefällt bisher niemandem.