Songtexte.com Drucklogo

Welcome to Punjab Songtext
von Shaan Rahman

Welcome to Punjab Songtext

യാർ ദിലാവേ ടെനു യാർ ദിലാവേ
ഓ യാർ ദിലാവേ ടെനു യാർ ദിലാവേ

ധൂം ദിനക്ക് തന ധീം തനക്ക് തന ഡൂം തനക്ക് തന തിന്ന തിന്ന

ധൂം ദിനക്ക് തന ധീം തനക്ക് തന ഡൂം തനക്ക് തന തിന്ന തിന്ന

ധൂം ദിനക്ക് തന ധീം തനക്ക് തന ഡൂം തനക്ക് തന തിന്ന തിന്ന

ധൂം ദിനക്ക് തന ധീം തനക്ക് തന ഡൂം തനക്ക് തന തിന്ന തിന്ന

മൗനം പാടും ഓമൽ പ്രാവിൻ
മോഹം പോലെ ഇന്നാലും വന്നില്ലേ

സ്നേഹം മൂടാൻ കാറ്റും പൊന്നേ
കൂടെ കൂട്ടായ് ഇന്നിതാ

നെഞ്ചേറ്റും സ്വപ്നങ്ങൾ ഓരോന്നായി നിരവയ്
എല്ലാമേ നന്നാവാൻ നേരുന്നേ എല്ലാരും

നീരോടും പുകഴ് പോൽ നിന്നീടും മുത്താവാൻ
ആരാരേ ആഷിപ്പൂ ചാരത്തായി ദൂരത്തായി
നാടുണരുന്നേ ഈ നാടുണരുന്നേ
ഓ ഭാവുകമോതാൻ കൈകോർത്തണയുനേ
ഉണരുന്നേ, ധൂം ദിനക്ക് തന ധീം തനക്ക് തന ഡൂം തനക്ക് തന തിന്ന തിന്ന
ധൂം ദിനക്ക് തന ധീം തനക്ക് തന ഡൂം തനക്ക് തന തിന്ന തിന്ന
ധൂം ദിനക്ക് തന ധീം തനക്ക് തന ഡൂം തനക്ക് തന തിന്ന തിന്ന
ധൂം ദിനക്ക് തന ധീം തനക്ക് തന ഡൂം തനക്ക് തന തിന്ന തിന്ന

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
„Grenade“ ist von welchem Künstler?

Fans

»Welcome to Punjab« gefällt bisher niemandem.