Akale Songtext
von Malgudi Subha
Akale Songtext
അകലേ അകലേ
അകലേ ആരോ പാടുന്നുവോ
അകലേ ആരോ പാടുന്നുവോ
അന്തമില്ലാ കാലം കൊണ്ട് വച്ചതാര്
ഏതു സ്വപ്നജാലം പല കല്ലോലം എന്നോലം
ഉള്ളാകെ തുള്ളാട്ടമായ്
ചന്തമുള്ളതാണോ മുള്ളണിഞ്ഞതാണോ
എന്തിദിക്കരെയൊരജ്ഞാത വിസ്മേയ
സ്വർഗ്ഗീയ സംഗീതമായ്
നിമിഷമതോ ഒ ഒ ഓ
നിമിഷമതോ ഒ ഒ ഓ
നിമിഷമതോ ഒ ഒ ഓ
നിമിഷമതോ ഒ ഒ ഓ
അകലേ അകലേ
അകലേ നേരം പൂക്കും മേട്
അകലേ നേരം പൂക്കും മേട്
അകലേ അകലേ അകലേ അകലേ
അകലേ അകലേ
നനന തരാരേര താനേന താന താന
തന്നനാ തരാരേര തരേ നര നാരേ ഹോ
തരാരേര താനേന താന താന
തന്നനാ തരാരേര തരേ നര
അകലേ അകലേ അകലേ
ഒ ഒ ഓ അകലേ അകലേ
അകലേ അകലേ അകലേ
അകലേ ആരോ പാടുന്നുവോ
അകലേ ആരോ പാടുന്നുവോ
അന്തമില്ലാ കാലം കൊണ്ട് വച്ചതാര്
ഏതു സ്വപ്നജാലം പല കല്ലോലം എന്നോലം
ഉള്ളാകെ തുള്ളാട്ടമായ്
ചന്തമുള്ളതാണോ മുള്ളണിഞ്ഞതാണോ
എന്തിദിക്കരെയൊരജ്ഞാത വിസ്മേയ
സ്വർഗ്ഗീയ സംഗീതമായ്
നിമിഷമതോ ഒ ഒ ഓ
നിമിഷമതോ ഒ ഒ ഓ
നിമിഷമതോ ഒ ഒ ഓ
നിമിഷമതോ ഒ ഒ ഓ
അകലേ അകലേ
അകലേ നേരം പൂക്കും മേട്
അകലേ നേരം പൂക്കും മേട്
അകലേ അകലേ അകലേ അകലേ
അകലേ അകലേ
നനന തരാരേര താനേന താന താന
തന്നനാ തരാരേര തരേ നര നാരേ ഹോ
തരാരേര താനേന താന താന
തന്നനാ തരാരേര തരേ നര
അകലേ അകലേ അകലേ
ഒ ഒ ഓ അകലേ അകലേ
അകലേ അകലേ അകലേ
Writer(s): Gopi Sunder Lyrics powered by www.musixmatch.com