Songtexte.com Drucklogo

Himagiri Nirakal Songtext
von M. G. Sreekumar

Himagiri Nirakal Songtext

ഹിമഗിരി നിരകളൾ പൊൻ തുടികളിലിളകി
ശിവകരസന്ധ്യാരംഗമൊരുങ്ങി

ഹിമഗിരി നിരകളൾ പൊൻ തുടികളിലിളകി
ശിവകരസന്ധ്യാരംഗമൊരുങ്ങി
നാദഭൈരവി രാഗധാരയിൽ
മന്ത്രധ്വനിതരംഗ താണ്ഡവനടനയാമമായ്
നാദഭൈരവി രാഗധാരയിൽ
മന്ത്രധ്വനിതരംഗ താണ്ഡവനടനയാമമായ്
ഹിമഗിരി നിരകള് അ ന


ദുന്ദുഭികൾ തരളമായ്
വിണ്മുഖമോ മുഖരമായ്
തന്ത്രികയില് പ്രണവമഴയായു്
പഞ്ചഭൂതപതിയായ് ദേവന്
താരഹാരമണിയും വിണ്ണിൽ
സോമരാഗമണികൾ പൊഴിയുകയായ്
ദേവവേദാംഗ മധുര പദഗതിയിൽ
ദേവദേവാംഗ ശിവദ പദഗതിയിൽ
ശിലകളുരുകി നീർത്തടങ്ങളായ്
സുകൃതവനികൾ ചാമരങ്ങളായ്
നന്ദിമൃദംഗത്തില് ധിമൃത ധിമൃത ഗതി
ചന്ദന വീണയിൽ ധിരന ധിരന ഗതി
ഇനിയിവിടെ അസുരകുല ഗളഗളക
ചടുല നടയാടിയാടിയുണരൂ
കാശിനാഥാ
അ... രി... ന... രി
കാശിനാഥാ


മണ്ഡപമായ് മധുവനം
ചഞ്ചലമായ് തൃഭുവനം
ബന്ധുരമായ് തൃപുട നടകളിന്ദ്രനീല ഗംഗേ പാടൂ
ചന്ദ്രകാന്തലതികേ ആടൂ
സപ്തസാലവനമേ പൂവണിയൂ
മംഗളത്തെന്നലിളകിയൊഴുകവേ
പൊന്നണിത്തിങ്കളുരുകിയൊഴുകവേ
ഇവിടെയിനിയൊരമൃത താണ്ഡവം
തുടരുകിനിയൊരഭയ താണ്ഡവം
പ്രകൃതിയുണരുമാർഷ താണ്ഡവം
പ്രഭുത ചൊരിയുമതുല താണ്ഡവം
തിടിയിലണിജടയിളകി
നാഗമണിതളയിളകി
ഇവിടെയിനിയും അനഘ നടനമാടൂ
കാശിനാഥാ
സരിഗമ ഗസ രിഗ മ രിഗമ ഗസ
സരിഗമ ഗസ രിഗ മ രിഗമ ഗസ
സരിഗമ ഗ- സ- രിഗ
രിഗമപ ധ പ- മ
പധ- നി- സ- നിസനി ധമ
പ- പ- ധധ- നിസ- രിരി
മഗരി- രിരിരി
രിഗമഗ സരി- രി- രി
സരിഗ- സരിഗസ
പധധ ധനിനി നിസസ സരി സനിസ
ധനിനി നിസസ സരിരി രിഗ രിസനി
സരിഗ സരിഗ സരിഗ സരിഗ സരി
രിഗമ രിഗമ രിഗമ രിഗമ രിഗ
ഗമപ ഗമപ ഗഗമമ ഗഗമമ പാ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von M. G. Sreekumar

Fans

»Himagiri Nirakal« gefällt bisher niemandem.