Songtexte.com Drucklogo

Confusion Theerkkaname Songtext
von M. G. Sreekumar

Confusion Theerkkaname Songtext

പച്ചക്കിളി പവിഴപാൽ വർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം
നില്പാണു ശംഭോ
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്?
ഈ നരകത്തിൽ നിന്നൊന്ന് കര കേറ്റ്, ശംഭോ
ശംഭോ, ശംഭോ
ശംഭോ

Confusion തീർക്കണമേ
എന്റെ confusion തീർക്കണമേ
Confusion തീർക്കണമേ
എന്റെ confusion തീർക്കണമേ

തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ

Confusion തീർക്കണമേ
എന്റെ confusion തീർക്കണമേ
Confusion തീർക്കണമേ


Farm ഇൽ പൈക്കളില്ല loan ഇൽ ബാക്കിയില്ല
Bank ഇൽ ക്യാഷടച്ചില്ല
മേലേ നീലനിറം താഴെ കുന്നു കുഴി
മുന്നിൽ മൂകം നരകം
(ച്ഛീ Naughty)

കലികാലം തീരാൻ കല്യാണം വേണം
അലിവോടെ കനിയേണം നീയെൻ ശംഭോ
കലികാലം തീരാൻ കല്യാണം വേണം
അലിവോടെ കനിയേണം നീയെൻ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ

Confusion തീർക്കണമേ (നി-ധ-പ-മ-ഗ-മ-പ)
എന്റെ confusion തീർക്കണമേ (നി-ധ-പ-മ-ഗ-മ-പ)
(നി-ധ-പ-മ-ഗ-രി-സ-ഗ-മ-പാ)

എല്ലാം മായ തന്നെ മായാലീല തന്നെ
അന്നദാന പ്രഭുവേ
സർപ്പം പോലെ നിന്റെ മെയ്യിൽ ചുറ്റി എന്നെ
കാത്തിടേണം വിഭുവേ
Okay

നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ തീരും ശംഭോ
നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ തീരും ശംഭോ


ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ

Confusion തീർക്കണമേ
എന്റെ confusion തീർക്കണമേ
Confusion തീർക്കണമേ
എന്റെ confusion തീർക്കണമേ

തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ

ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von M. G. Sreekumar

Quiz
Welcher Song ist nicht von Robbie Williams?

Fans

»Confusion Theerkkaname« gefällt bisher niemandem.