Songtexte.com Drucklogo

"Hridaya Raga Thanthri" Songtext
von Lathika

"Hridaya Raga Thanthri" Songtext

ഹൃദയരാഗതന്ത്രി മീട്ടി സ്നേഹഗീതമേകിയും
കർമഭൂമി തളിരിടുന്ന വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം ഇന്നു വാഴ്ത്തിടാം
ഹൃദയരാഗതന്ത്രി മീട്ടി സ്നേഹഗീതമേകിയും
കർമഭൂമി തളിരിടുന്ന വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം ഇന്നു വാഴ്ത്തിടാം
ഞങ്ങൾ പാടും ഈ സ്വരങ്ങൾ കീർത്തനങ്ങളാകണേ
ഞങ്ങൾ പാടും ഈ സ്വരങ്ങൾ കീർത്തനങ്ങളാകണേ
ചോടുവയ്ക്കും ഈ പദങ്ങൾ നൃത്തലോലമാകണേ
ചോടുവയ്ക്കും ഈ പദങ്ങൾ നൃത്തലോലമാകണേ
കുഞ്ഞുവീടിനുൾക്കളങ്ങൾ സ്വർഗമാകണേ
കുഞ്ഞുവീടിനുൾക്കളങ്ങൾ സ്വർഗമാകണേ
അമ്മ നൽകും ഉമ്മ പോലും അമൃതമാകണേ
അമ്മ നൽകും ഉമ്മ പോലും അമൃതമാകണേ
പൂർണ്ണമീ ചരാചരങ്ങൾ ഗുരുവരങ്ങളാകണേ
പൂർണ്ണമീ ചരാചരങ്ങൾ ഗുരുവരങ്ങളാകണേ
ഹൃദയരാഗതന്ത്രി മീട്ടി സ്നേഹഗീതമേകിയും
കർമഭൂമി തളിരിടുന്ന വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം ഇന്നു വാഴ്ത്തിടാം

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Wer ist kein deutscher Rapper?

Fans

»"Hridaya Raga Thanthri"« gefällt bisher niemandem.