Songtexte.com Drucklogo

Angopangam Songtext
von K. S. Chithra

Angopangam Songtext

അംഗോപാംഗം സ്വരമുഖരം ദ്രുദചലനം
ആളുമീ ഹോമാഗ്നിയില് എന് ജന്മമേ നീ ഹവ്യമായ്
ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
അഭിനവ സഭയിതില് നൊന്തുപാടുമീ ശ്യാമകന്യയില് കനിയൂ
അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
അംഗോപാംഗം സ്വരമുഖരം

മനസ്സിന്റെ നിര്വ്വേദമുഖരാഗമേ
അറിയാതെ നീ മാറി ഗാന്ധാരമായ്

സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി

ദേവഗന്ധര്വരാജപൂജിതം നാട്യമണ്ഡപം നീ
നീചജന്മങ്ങള് പാടിയാടുന്ന വേദിയാകുന്നുവോ
മനസ്സില് വിടരുമുഷസ്സില് കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സില്)
അംഗോപാംഗം സ്വരമുഖരം


തെളിയാതെ പൊലിയുന്ന തിരിനാളമേ
നിളപോലെ വരളുന്ന മമമോഹമേ

സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി

സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെന്
കാതിലാരിന്നു ചൊല്ലിയാര്ക്കുന്നു ശാപകീര്ത്തനങ്ങള്
മനസ്സില് വിടരുമുഷസ്സില് കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സില്)
അംഗോപാംഗം സ്വരമുഖരം

സനിസഗസനിസ സനിസഗസനിസ
സനിസഗസനിസ ഗമമമമമ
ഗമധനിധമധ ഗമധനിധമധ
ഗമധനിധമധ ധനിനിനിസ
സനിസരിസ സനിസരിസ സനിസരിസ സസ
സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
സനിസമമ മമ സനിസഗഗ ഗഗ
സരീ രിഗാ ഗമാ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von K. S. Chithra

Fans

»Angopangam« gefällt bisher niemandem.